May 18, 2024

പൊതുമരാമത്ത് വകുപ്പ് തിരുനെല്ലി സെക്ഷൻ അസി: എൻജിനീയർ കാപ്പിസെറ്റ് പെരുമ്പിൽ സജി (51) നിര്യാതനായി

0
Img 20201220 Wa0231.jpg
പുൽപ്പള്ളി:  കാപ്പിസെറ്റ് പെരുമ്പിൽ സജി (51) നിര്യാതനായി.(പൊതുമരാമത്ത് വകുപ്പ് തിരുനെല്ലി സെക്ഷൻ അസി: എൻജിനീയർ ) 
ഭാര്യ മോളി. മക്കൾ ബെഞ്ചമിൻ, ഹെലൻ –
സംസ്ക്കാരം തിങ്കളാഴ്ച്ച വൈകിട്ട് 4-ന് ശശിമല ഇൻഫൻ്റ് ജീസസ് പള്ളി സെമിത്തേരിയിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *