April 29, 2024

ക്വട്ടേഷന്‍ ക്ഷണിച്ചു

0


കുടുംബശ്രീ ജില്ലാമിഷനില്‍ എസ്.ടി കുട്ടികള്‍ക്കായി പി.എസ്.സി കോച്ചിംഗ് നല്‍കുന്നതിന്റെ ഭാഗമായി 180 കുട്ടികള്‍ക്കുള്ള റാങ്ക് ഫയലും മുന്‍ വര്‍ഷ ചോദ്യാവലിയും ലഭ്യമാക്കുന്നതിനായി മത്സര സ്വഭാവമുള്ള  ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ഡിസംബര്‍ 31 ന് വൈകീട്ട് 3 വരെ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04936-206589 എന്ന നമ്പറില്‍ ബന്ധപ്പെടണം
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *