April 29, 2024

പരിശീലന സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു

0
ആസ്പിരേഷണനല്‍  ഡിസ്ട്രിക്ട് വയനാട് പദ്ധതി എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് നല്‍കാനുദ്ദേശിക്കുന്ന പരിശീലനങ്ങള്‍ നടത്തുന്നതിനായി പരിശീലനാര്‍ഥികളെ താമസിപ്പിച്ചു പരിശീലനം നടത്തുന്നതിനായി ഹാള്‍, ഫര്‍ണിച്ചര്‍, സ്ഥലസൗകര്യം, വൈദ്യുതി ലഭ്യത എന്നിവയുള്ള ജില്ലയിലെ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.അപേക്ഷ നല്‍കേണ്ട വിലാസം സബ് കളക്ടര്‍, പ്രസിഡന്റ്  ഊര് ചാരിറ്റബിള്‍ സൊസൈറ്റി ,സബ് കളക്ടറുടെ ഓഫീസ് മാനന്തവാടി ,വയനാട് അപേക്ഷേ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍ 9947590051,8921754970
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *