ഡി.വൈ.എഫ്.ഐ പ്രവർത്തകൻ്റെ കൊലപാതകം: പ്രതിഷേധ പ്രകടനം നടത്തി
മാനന്തവാടി: കാസർഗോഡ് ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മുസ്ലിം ലീഗ് ക്രിമിനലുകൾ കൊലപെടുത്തിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിന് ബ്ലോക്ക് പ്രസിഡൻ്റ് അജിത്ത് വർഗ്ഗീസ്, ജില്ലാ കമ്മിറ്റിയംഗം എ.കെ റൈഷാദ്, ബഷീർ ടി എസ്, നിധീഷ്, അഖിൽ കുമാർ, മിഥുൻ ബാബു എന്നിവർ നേതൃത്വം നൽകി.
Leave a Reply