September 19, 2026

കാർഷിക നിയമത്തിനെതിരെ പരിഷത്തിന്റെ പ്രതിഷേധ കൂട്ടായ്മ

0
IMG-20201224-WA0082.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാർഷിക നിയമത്തിനെതിരെ പരിഷത്തിന്റെ പ്രതിഷേധ കൂട്ടായ്മ.
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പരിഷദ് ബത്തേരി മേഖലയുടെ ആഭിമുഖ്യത്തിൽ അമ്പലവയലിൽ  തെരുവോര ചിത്രരചന  സംഘടിപ്പിച്ചു.
ചിത്രകാരൻ വിജേഷ് പി. വി തെരുവോര ചിത്രരചന നടത്തി. ജില്ലാ പ്രസിഡന്റ് പി.ആർ മധുസൂദനൻ ഉദ്ഘാടനംചെയ്തു. എം.കെ സുന്ദർലാൽ മുഖ്യപ്രഭാഷണം നടത്തി. കെ.എൻ ലജീഷ്, ജോസ് .പി. , രാജൻ അമ്പലവയൽ , സോമനാഥൻ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *