May 17, 2024

സി.പി.ഐ (എം) കല്ലുമൊട്ടംകുന്ന് മുൻ ബ്രാഞ്ച് സെക്രട്ടറി ടി.എൻ തങ്കപ്പൻ (70) നിര്യാതനായി

0
Img 20201226 Wa0040.jpg
മാനന്തവാടി : സി.പി.ഐ (എം) കല്ലുമൊട്ടംകുന്ന് മുൻ ബ്രാഞ്ച് സെക്രട്ടറി ടി.എൻ തങ്കപ്പൻ (70) നിര്യാതനായി.
ഭാര്യ ': രാധ 
മക്കൾ നിഷാദ് ,നിഷ .
മരുമക്കൾ :ജീഷ്മ ,സുനിൽ . സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ നടക്കും..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *