May 12, 2024

കിണറ്റിൽ വീണ് മരിച്ച ജംഷീറിൻ്റെ മരണത്തിൽ ദുരൂഹത : മൃതദേഹം ഏറ്റ് വാങ്ങില്ലെന്ന് ബന്ധുക്കൾ

0
ഇന്നലെ കിണറ്റിൽ വീണ് മരിച്ച ജംഷീറിൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്ത് '
 കമ്പളക്കാട് പറളിക്കുന്നിൽ ഇന്നലെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ ജംഷീറിൻ്റെ മൃതദേഹം ഏറ്റ് വാങ്ങില്ലെന്ന് ബന്ധുക്കൾ .ലത്തീഫ് കൊലപാതകക്കേസിൽ യഥാർത്ഥ പ്രതികളെ അല്ല പോലീസ് അറസ്റ്റ് ചെയ് തതെന്നാരോപിച്ചാണ് കൈനാട്ടി ജന: ആശുപത്രിയിൽ ബന്ധുക്കൾ പ്രതിഷേധിച്ചു..
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *