April 29, 2024

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് പോലീസുകാരന് പരിക്ക്

0
Img 20201226 Wa0266.jpg
കണിയാമ്പറ്റ : കണിയാമ്പറ്റ എടക്കൊമ്പത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പോലീസുകാരന് പരിക്കേറ്റു. പനമരം    പോലീസ് സ്റ്റേഷനിലെ സി.പി.ഒ. വിനുവിനാണ് പരിക്കേറ്റത്  . ഇന്ന് വൈകുന്നേരം 6.30 ഓടെ സംഭവം.  തലക്കും,വാരിയെല്ലിനും ഗുരുതര പരിക്കേറ്റ വിനുവിനെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം വിദഗ്ദ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്  കൊണ്ടുപോയി. .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *