പനമരത്ത് സി.പി.എമ്മും കോൺഗ്രസും താക്കോൽ സ്ഥാനത്ത് : ആസ്യ ടീച്ചർ പ്രസിഡണ്ട് : സിനോ വൈസ് പ്രസിഡണ്ട്.
പനമരത്ത് സി.പി.എമ്മിനും കോൺഗ്രസിനും താക്കോൽ സ്ഥാനം. ആസ്യ ടീച്ചർ പ്രസിഡണ്ട് ആയി. തോമസ് ( സിനോ) വൈസ് പ്രസിഡണ്ട്.
പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കോൺഗ്രസിലെ തോമസ് ( സിനോ) പാറക്കാലായിൽ വൈസ് പ്രസിഡണ്ട്. നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫിന് വൈസ് പ്രസിഡണ്ട് സ്ഥാനം ലഭിച്ചത്. രാവിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലാണ് സി.പി.എം. മ്മിലെ ആസ്യ ടീച്ചർ പ്രസിഡണ്ടായത്.
Leave a Reply