തരിയോട് ഗ്രാമപഞ്ചായത്ത് : പ്രസിഡന്‍റായി കോണ്‍ഗ്രസിലെ വി ജി ഷിബു: വൈസ് പ്രസിഡന്‍റായി മുസ്‌ലിം ലീഗിലെ സൂന നവീന്‍ .
തരിയോട് ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന്. പ്രസിഡന്‍റായി കോണ്‍ഗ്രസിലെ വി ജി ഷിബു, വൈസ് പ്രസിഡന്‍റായി മുസ്‌ലിം ലീഗിലെ സൂന നവീന്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ആറിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് വിജയം. തരിയോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ (പാമ്പുംകുനി) നിന്ന് ഷിബുവും ആറാം വാര്‍ഡില്‍ (മൈലാടുംകുന്ന്) നിന്ന് സൂനയും തിരഞ്ഞെടുക്കപ്പെട്ടത്
Leave a Reply