May 17, 2026

എം.എ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസദ്ധീകരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കണ്ണൂർ: കണ്ണൂർ സർവകലാശാല മാനന്തവാടി കാമ്പസിലെ രണ്ടാം സെമസ്റ്റർ എം.എ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് (സി.സി.എസ്.എസ്, റെഗുലർ, സപ്ലിമെന്ററി) മെയ് 2020 പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന, സൂക്ഷ്മ പരിശാധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് മാർച്ച് 20നു വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *