എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ ഇന്ന് സമാപിക്കും;പൊതുപരീക്ഷ 17 മുതൽ


Ad

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ ഇന്ന് സമാപിക്കും.മാർച്ച്‌ 2ന് വാഹന പണിമുടക്കിനെ തുടർന്ന് മാറ്റിവച്ച പരീക്ഷകളാണ് ഇന്ന് നടക്കുക. ഇന്ന് തീരുന്ന പരീക്ഷയുടെ മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കി 10ന് ഉത്തരക്കടലാസുകൾ വിതരണം ചെയ്യും.

പൊതുപരീക്ഷ 17 മുതലാണ് നടക്കുക. മാർച്ച്‌ 17 മുതൽ ഹയർ സെക്കൻഡറി വിഭാഗത്തിന് രാവിലെയും എസ്എസ്എൽസിക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ നടക്കുക. അതേസമയം തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പരീക്ഷകൾ മാറ്റണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല.

 

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *