തവിഞ്ഞാലിൽ വീണ്ടും കടുവയുടെ ആക്രമണം


Ad

തവിഞ്ഞാൽ:തവിഞ്ഞാലിൽ വീണ്ടും കടുവയുടെ ആക്രമണം. വിമല നഗർ മണക്കാട്ട് ഫ്രാൻസിസിന്റെ പത്തുമാസം പ്രായമുള്ള പശുവിനെ ഇന്നലെ രാത്രി കടുവ ആക്രമിച്ചു കൊന്നു. സമീപത്തു കടുവയുടെ കാൽപ്പാട് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഫോറസ്ററ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ നഷ്‍ടപരിഹാരത്തെ കുറിച്ചു വാക്കേറ്റമുണ്ടായി. ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരെ നാട്ടുകാർ തടഞ്ഞുവെച്ചു. പ്രശ്നം പരിഹരിക്കാം എന്ന ഉറപ്പിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. കടുവ തൊട്ട് അടുത്ത വനത്തിൽ ഉള്ളതയാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *