നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിക്കുന്നയാൾ പിടിയിൽ;രഹസ്യ വിവരത്തെ തുടർന്ന് അറസ്റ്റ്


Ad

കൽപ്പറ്റ: രഹസ്യ വിവരത്തെ തുടർന്ന് വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ സേനാംഗങ്ങളും കൽപ്പറ്റ എസ്.ഐ കെ.ജെ ജോസഫും സംഘവും കൽപ്പറ്റ ലീഗൽ മെട്രോളജി ഓഫീസിന് സമീപത്ത് വെച്ച് കച്ചവടക്കാർക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചുനൽകുന്നയാളെ പിടികൂടി.ബത്തേരി പള്ളിക്കണ്ടി കോഴിപ്പറമ്പത്ത് കെ.പി നിർജാസ് (37) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 300 പായ്ക്കറ്റ് ഹാൻസ് പിടിച്ചെടുത്തു. ഇയാളുടെ സ്കൂട്ടറും കസ്റ്റഡിയിലെടുത്തുണ്ട്. നിർജാസിനെ സമനമായ കേസിൽ നിരവധി തവണ പിടികൂടിയിട്ടുണ്ട്.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *