April 25, 2024

വാടേരി ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം വ്യാഴാഴ്ച

0
ചരിത്ര പ്രസിദ്ധമായ മാനന്തവാടി ശ്രീ വാടേരി ശിവക്ഷേത്രത്തിലെ ഈ വർഷത്തെ ശിവരാത്രി മഹോത്സവം മാർച്ച് 11-ന് ( കുംഭം 27-ന്) വ്യാഴാഴ്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആഘോഷിക്കുന്നു. പുലർച്ചെ 4- മണി പള്ളിയുണർത്തൽ – 6 – മണിഗണപതി ഹോമം – 6-30. അഭിഷേകം – 12-30-ഉച്ചപൂജ വൈകുന്നേരം 6-30- ദീപാരാധന തുടർന്ന് ശിവരാത്രി വിശേഷാൽ പൂജകൾ പുലർച്ചെ അഞ്ച് മണി വരെ എന്നു് ജനറൽ സെക്രട്ടറി സി- കെ.ശ്രീധരൻ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *