May 30, 2026

സിപിഐഎം പ്രാദേശിക നേതാവ് കുഴഞ്ഞുവീണു മരിച്ചു

0
IMG-20210313-WA0046
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി- സിപിഐഎം പ്രാദേശിക നേതാവ് കുഴഞ്ഞുവീണു മരിച്ചു. ചീരാൽ നെടുവഞ്ചേരി എൻ സിദ്ദീഖ്(54) ആണ് മരിച്ചത്. ഇന്ന് 12 മണിയോടെയാണ് സംഭവം. സി.പി.ഐ.എം ചീരാൽ ലോക്കൽ കമ്മറ്റി അംഗം കെ എസ്.കെ.ടി.യു ബത്തേ രി ഏരിയ കമ്മറ്റി അംഗം ബത്തേരി മിൽക്ക് സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: ഷീജ. മക്കൾ:നിത്യ, ഷറോസ. സഹോദരങ്ങൾ: ഷാഹിദ, ഷീജ, റെയ മുംതാസ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *