ജർമ്മൻ, ഫ്രഞ്ച് ജാപ്പനീസ് ഉൾപ്പടെയുള്ള വിദേശ ഭാഷകൾ പഠിക്കാൻ അസാപ്പ് അവസരമൊരുക്കുന്നു


Ad
വീടുകളിലിരുന്ന് വിദേശ ഭാഷകൾ പഠിക്കാം .
..
15 വയസ്സിന് മുകളിലുള്ള ആർക്കും ഭാഷകൾ പഠിക്കുന്നതിനായി അപേക്ഷിക്കാവുന്നതാണ്..
മാനന്തവാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജാപ്പനീസ് ഭാഷയാണ് പരിശീലിപ്പിക്കുന്നത്. ഓൺലൈൻ പരിശീലനമായതിനാൽ ലോകത്തെവിടെയുള്ള വിദ്യാർത്ഥിക്കും പങ്കെടുക്കാം. ജപ്പാനിൽ ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്കും (വിശേഷിച്ചും എഞ്ചിനീയറിംഗ് ബിരുദധാരികൾ) ജപ്പാൻ കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും ഏറെ പ്രയോജനകരമാണ് ജപ്പാനീസ് ഭാഷാ പരിശീലനം. സൗകര്യപ്രദമായ സമയ ക്രമീകരണങ്ങളോടെ നടത്തുന്ന പരിശീലന അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ :
9495999638, 9495999692
അവസാന തീയതി:15/3/2021
രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും:
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *