ചളിക്കുളമായ റോഡിൽ ദുരിതയാത്ര


Ad

പേരിയ :മഴക്കാലമായാൽ ചെളി, വേനലിൽ പൊടിയും. ദുരിതം പേറിയുള്ള നാട്ടുകാരുടെ യാത്രക്ക് ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും നടപടിയില്ല .തവിഞ്ഞാൽ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ കോളി മരം – സ്റ്റേഡിയം റോഡാണ് ചെളിയിലും പൊടിയിലും കുളിച്ച് കിടക്കുന്നത്. നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും നടപടിയായിട്ടില്ല. അരിക് കെട്ടിനും റോഡ് നിർമാണത്തിനും ഫണ്ട് പാസായിട്ടുണ്ടന്ന് പറയുന്നതല്ലാതെ പ്രവൃത്തി ആരംഭിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *