April 23, 2024

മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. കൺവെൻഷൻ തിങ്കളാഴ്ച

0
1615713666158.jpg

മാനന്തവാടി:നിയമസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള മാനന്തവാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ തിങ്കളാഴ്ച നടക്കും.രാവിലെ 11ന് മാനന്തവാടി ഡയാന ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കൺവെൻഷൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൽഘാടനം ചെയ്യും യു.ഡി.എഫിൻ്റെ പ്രമുഖ നേതാക്കൾ കൺവെൻഷനിൽ പങ്കെടുക്കും. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണവും ഇതോടനുബന്ധിച്ച് നടക്കും. ബത്തേരി , കൽപ്പറ്റ നിയോജക മണ്ഡലം കൺവെൻഷനുകളിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കും. ചൊവ്വാഴ്ച നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ  മണ്ഡലംതല കൺവെൻഷനുകൾ ആരംഭിക്കും. 18-ന് മുമ്പ് എല്ലാ ബൂത്തുകളിലും ബൂത്ത് തല കമ്മിറ്റികളിലും നിലവിൽ വരും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *