കാടുവെട്ടിത്തെളിച്ച് മാതൃകയാവുകയാണ് ഒരു കൂട്ടം യുവാക്കൾ


Ad

മാനന്തവാടി : കാട് മൂടി അപകടം വരുത്തുന്ന റോഡരിക് വെട്ടി വെളിപ്പിച്ച് യുവാക്കൾ മാതൃകയായി.ഗവ കോളേജിന് സമീപമുള്ള വളവിൽ കാട് കൂടി അപകടങ്ങൾ പതിവായിരുന്നു.
അധിക്യതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടികളുണ്ടായില്ല. തുടർന്ന് സ്ഥലത്തെ യുവജങ്ങൾ കാട് വെട്ടിത്തെളിക്കുകയായിരുന്നു. . നിതിൻ , സുധീഷ് , യതികുമാർ , മിഥുൻ എന്നിവരുടെ നേതൃത്വത്തിലാണ് കാടുവെട്ടിതെളിച്ചത്.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *