June 24, 2026

മാനന്തവാടിയിൽ പള്ളിയറ മുകുന്ദൻ എൻ.ഡി.എ സ്ഥാനാർത്ഥി.

0
IMG-20210317-WA0072.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മാനന്തവാടിയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി പള്ളിയറ മുകുന്ദനെ പ്രഖ്യാപിച്ചു.കണിയാമ്പറ്റ സ്വദേശിയായ മുകുന്ദൻ  എസ്.ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ്. ബി.ജെ.പി കല്‍പ്പറ്റ മണ്ഡലം ജനറല്‍ സെക്രട്ടറി,യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാനന്തവാടി സ്വദേശിയായ സി മണികണ്ഠനെ ആദ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നൂവെങ്കിലും അദ്ദേഹം പിന്മാറിയ സാഹചര്യത്തിലാണ് മുകുന്ദനെ ബിജെപി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *