ഒ. ആർ കേളു നാമനിർദേശപത്രിക സമർപ്പിച്ചു


Ad
 മാനന്തവാടി :നിയോജകമണ്ഡലത്തിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുൻ എംഎൽഎ കൂടിയായിരുന്ന  ഒ ആർ കേളു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരി കൂടിയായ മാനന്തവാടി സബ് കലക്ടർ വികൽപ് ഭരദ്വാജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *