October 23, 2026

കൽപ്പറ്റയിൽ ഫുഡ് ബാങ്ക്.

0
IMG-20210318-WA0000.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ :പുതിയ ബസ് സ്റ്റാൻഡിനു സമീപം ഫുഡ് ബാങ്ക് ആരംഭിച്ചു,
 ഫുഡ് ബാങ്കിൽ ആർക്കുവേണമെങ്കിലും ഭക്ഷണപ്പൊതികൾ വെക്കാവുന്നതും, അർഹതപ്പെട്ടവർക്ക് എടുത്ത് കഴിക്കാവുന്നതുമാണ്.
 ഫെഡറൽ ബാങ്ക് മാനേജർ മുരളീധരൻ നായരും, പൾസ് എമർജൻസി ടീം കേരള സെക്രട്ടറി സലീംഎന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ജോൺസൺ മാതാ, രമേശ്, സിദ്ധിഖ്, ശ്യം മാത്യു,ബെന്നി, തിലകൻ, സലാം  പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *