ടെക്നിക്കല്‍ ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം


Ad

മാനന്തവാടി ടെക്നിക്കല്‍ ഹൈസ്‌കൂള്‍ (ഇംഗ്ലീഷ് മീഡിയം) എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  ഏപ്രില്‍ 13 വരെ www.polyadmission.org/ths വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.  പ്രവേശന പരീക്ഷ ഏപ്രില്‍ 16 ന് രാവിലെ 10ന് നടക്കും.   ഫോണ്‍ 9496343882, 9400199656.

Ad
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *