നിയമസഭാ തെരഞ്ഞെടുപ്പ്;പൊതു നിരീക്ഷകന്‍ ജില്ലയില്‍
കൽപ്പറ്റ:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പൊതു നിരീക്ഷകനായ ഡോ.എസ്.എസ്.ഗുലേറിയ ജില്ലയിലെത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകനായ അദ്ദേഹം ഹിമാചല്‍ പ്രദേശ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. സുല്‍ത്താന്‍ ബത്തേരി ഗസ്റ്റ് ഹൗസ് ക്യാമ്പ് ഓഫീസായി പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് 04936 293491, 9497119455 എന്നീ നമ്പറുകളില്‍ പരാതികള്‍ അറിയിക്കാം.
Leave a Reply