July 17, 2026

ആയുഷ്ഗ്രാമ പദ്ധതിയുടെ ഭാഗമായി യോഗ പരിശീലന ഉദ്ഘാടനം നടത്തി

0
IMG-20210120-WA0189.jpg
By ന്യൂസ് വയനാട് ബ്യൂറോ
യോഗ പരിശീലന ഉദ്ഘാടനം  നടത്തി. 
ആയുഷ്ഗ്രാമ പദ്ധതിയുടെ ഭാഗമായി എടവക ഗ്രാമ പഞ്ചായത്തിലെ വാളേരി ഗവ. ഹോമിയോ ഡിസ്പൻസറിയിൽ യോഗ പരിശീലന ഉദ്ഘാടനം സംഘടിപ്പിച്ചു.വാർഡ് മെബർ ശ്രിമതി ഉഷാ വിജയൻ അദ്ധ്യക്ഷത വഹിച്ചു. എടവക പഞ്ചായത്ത് പ്രസിഡൻറ് ശ്രീ  എച്ച്. ബി. പ്രദീപ് മാസ്ററർ ഉത്ഘാടനം ചെയ്തു.വൈസ് പ്രസിഡൻറ് ശ്രിമതി ജ०ഷീറ,  ആരോഗ്യ സ്ററാൻ്റി०ഗ് കമ്മറ്റി ചെയർമാൻ ശ്രീ ഷിഹാബ് ആയാത്ത്, മെഡിക്കൽ ഓഫീസർ ഡോ. അൽസ, ആയുഷ്ഗ്രാമ० മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് എന്നിവർ സംസാരിച്ചു. 14 ദിവസത്തെ യോഗ പരിശീലനത്തിനു കുമാരി അക്ഷയ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *