ചരമം ഡോ.ജയപ്രകാശ്


Ad
കൽപ്പറ്റ: കൽപ്പറ്റയിൽ ഹോമിയോ ക്ലിനിക് നടത്തിവന്നിരുന്ന ഡോ.ജയപ്രകാശ് മുണ്ടുചിറ (60) നിര്യാതനായി. കൈരളി ആർട്സ് & ലിറ്ററേറ്റേഴ്സ് (കല) സംസ്ഥാന പ്രസിഡൻ്റ്, മിശ്രവിവാഹിതരുടെ സംഘടനയായ മിശ്രയുടെ പ്രസിഡൻ്റ് കൂടിയായിരുന്നു.സംഗീതം, നാടകരചന, അഭിനയം, സാഹിത്യ രംഗങ്ങളിൽ പ്രവർത്തിച്ചിരുന്നു.വയനാട്ടിലെ ആദ്യ ഗാനപ്രവീണ ബിരുദദാരിയാണ്.
ഭാര്യ .രാധാമണി. മകൻ ശിവമ്യണാൾ പ്രകാശ്, മരുമകൾ ,അനിഷ
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *