
അന്താരാഷ്ട്ര ജല ദിനത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപതയിലെ കുട്ടികളും തിരുബാലസഖ്യം അംഗങ്ങളും പക്ഷിമൃഗാദികൾക്ക് കുടിവെള്ളം ഒരുക്കി വെയിലിൽ കുടിവെള്ളം കിട്ടാതെ വലയുന്ന പക്ഷികൾക്ക് ടെറസിനു മുകളിലും മുറ്റത്തും മരചുവട്ടിലും മറ്റിടങ്ങളിലും പാത്രങ്ങളിൽ ജലം ഒഴിച്ചു കൊടുത്തു..
. കാരുണ്യപ്രവർത്തികൾ ചെയ്തവരെ ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനയിൽ,പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കൽഎന്നിവർ അഭിനന്ദിച്ചു.



Leave a Reply