September 4, 2026

സമാധാനവും സാഹോദര്യവും നിലനിർത്തണം നീതിവേദി

0
IMG-20210326-WA0013
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും തയ്യാറാകണമെന്ന് നീതിവേദി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും നീതിവേദി ജില്ലാ പീസ് ഫോറം ചെയര്‍മാന്‍ കെ.എ തോമസ്, വൈസ് ചെയര്‍പേഴ്‌സണ്‍ സുലോചന രാമകൃഷ്ണന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *