July 17, 2026

യുവാവിനെ പുഴയിൽ കാണാതായി.. കൊളവള്ളി അംബേദ്ക്കർ കോളനിയിലെ മഹേഷിനെ (24) യാണ് കാണാതായത് – ഇന്ന് (വെള്ളി)വൈകിട്ട് 6

0
By ന്യൂസ് വയനാട് ബ്യൂറോ
കബനി നദി നീന്തി കയറുന്നതിനിടെ  യുവാവിനെ കാണാതായി. കൊളവള്ളി അംബേദ്ക്കർ കോളനിയിലെ മഹേഷിനെ (24) യാണ് കാണാതായത് .കബനിയുടെ മറുകരയായ മച്ചൂരിൽ നിന്ന് പുഴ നീന്തി കയറുന്നതിനിടെയാണ് കാണാതായത്. ഒപ്പം ഉണ്ടായിരുന്ന ആൾ നാട്ടുകാരെ  വിവരം അറിയിച്ചതിനെ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല  .വേനലിൽ കബനിയിൽ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് കൊട്ട തോണി സർവീസ് നിലച്ചിരിക്കുകയാണ്. ഫയർഫോഴ്സ് -,പോലീസ് സംഘം സ്ഥലത്ത് തിരച്ചിൽ തുടരുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *