വാഹനാപകടം; ഒരാൾ മരിച്ചു


Ad
വാഹനാപകടം;  ഒരാൾ മരിച്ചു
കാവുംമന്ദം ചെന്നലോട് ലൂയിസ്മൗണ്ട് ഹോസ്പിറ്റലിനു സമീപം  വാഹനാപകടം. കാറും സ്കോർപിയോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . അപകടത്തിൽ ഒരാൾ മരിച്ചു.പിണങ്ങോട് കൈപ്പട്ടി ബെന്നിയുടെ ഭാര്യ മേഴ്‌സി ആണ് മരിച്ചത്. ഭർത്താവ് ബെന്നിയെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *