May 14, 2026

അജ്ഞാതർ വാഴ വെട്ടി നശിപ്പിച്ചതായി പരാതി

0
IMG-20210329-WA0012.jpg
By ന്യൂസ് വയനാട് ബ്യൂറോ
അജ്ഞാതർ വാഴ വെട്ടി നശിപ്പിച്ചതായി പരാതി

മാനന്തവാടി: മുതിരേരി മോളേക്കുന്നേൽ ഷാജിയുടെ മുപ്പതോളം വാഴകളാണ് അജ്ഞാതർ വെട്ടിനശിപ്പിച്ചത്. 600 വാഴകളാണ് ഷാജിയ്ക്ക് ഉണ്ടായിരുന്നത്. ഇന്ന് രാവിലെ രണ്ടുമൂന്ന് വാഴകൾ ചെരിഞ്ഞത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് വെട്ടി നശിപ്പിച്ച കാര്യം ഷാജി അറിയുന്നത്. കുലച്ച വാഴകളാണ് അജ്ഞാതര്‍ വെട്ടി നശിപ്പിച്ചത്. സമീപത്തെ മറ്റ് കാര്‍ഷിക വിളകളൊന്നും നശിപ്പിച്ചിട്ടില്ല. സംഭവത്തിൽ തലപ്പുഴ പോലീസില്‍ പരാതി നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *