September 22, 2026

പ്രിയങ്കയുടെ വയനാട് പ്രചരണം അനിശ്ചിതത്വത്തിൽ

0
1583776791-261.jpg
By ന്യൂസ് വയനാട് ബ്യൂറോ
പ്രിയങ്കയുടെ വയനാട് പ്രചരണം അനിശ്ചിതത്വത്തിൽ

കല്‍പ്പറ്റ: കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ഇതിനാല്‍ പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി നേമത്ത് എത്തില്ല. ഇന്നലെ നടത്തിയ പരിശാധനയില്‍ പ്രിയങ്ക ഗാന്ധി കോവിഡ് നെഗറ്റീവ് ആണെങ്കിലും മൂന്ന് നാല് ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടതിനാലാണ് പര്യടനം ഉപേക്ഷിച്ചതെന്ന് പ്രിയങ്ക ട്വിറ്ററിലൂടെ വ്യക്തമാക്കി.അസം, തമിഴ്‌നാട്, കേരളം പ്രചാരണമാണ് പ്രിയങ്ക ഗാന്ധി റദ്ദാക്കിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *