കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും, എം.എല്‍.എ യുമായ ഡി.കെ ശിവകുമാര്‍ ഇന്ന് വയനാട്ടിൽ


Ad
കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും, എം.എല്‍.എ യുമായ ഡി.കെ ശിവകുമാര്‍ ഇന്ന് വയനാട്ടിൽ

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും, എം.എല്‍.എ യുമായ ഡി.കെ ശിവകുമാര്‍ ഇന്ന് വയനാട് ജില്ലയിലെത്തും. ഹെലികോപ്റ്റര്‍ മുഖാന്തരം ഉച്ചക്ക് 3.30 ഓടെ കല്‍പ്പറ്റയിലെത്തുന്ന ശിവകുമാര്‍ വൈകിട്ട് 5 മണിക്ക് കല്‍പ്പറ്റയില്‍ യു.ഡി.എഫിന്റെ പൊതു പരിപാടിയില്‍ പങ്കെടുക്കും. 6.30 ന് ബത്തേരിയിലും, 8 മണിക്ക് മാനന്തവാടിയിലും ശിവകുമാര്‍ പൊതുപരിപാടിയില്‍ പങ്കെടുക്കും.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *