May 14, 2026

പങ്കാളിത്തം ഉറപ്പാക്കാൻ വഞ്ചിപ്പാട്ട് രൂപത്തിൽ തെരഞ്ഞെടുപ്പ് ബോധവത്കരണ ഗാനം

0
IMG-20210404-WA0007.jpg
By ന്യൂസ് വയനാട് ബ്യൂറോ
പങ്കാളിത്തം ഉറപ്പാക്കാൻ വഞ്ചിപ്പാട്ട് രൂപത്തിൽ തെരഞ്ഞെടുപ്പ് ബോധവത്കരണ ഗാനം

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പ് വരുന്നതിനായി വഞ്ചിപ്പാട്ട് രൂപത്തിലുള്ള തെരഞ്ഞെടുപ്പ് ബോധവത്കരണ ഗാനവും ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെത്തി. ജില്ലാ പ്ലാനിംഗ് ഓഫീസിലെ കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് കെ.പി. പ്രകാശൻ എഴുതിയ ബോധവത്കരണ ഗാനം പാടിയത് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. രവികുമാർ ആണ്. സ്വീപ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ പ്രചരണ ഗാനം വോട്ട് വണ്ടിയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രചരണം നടത്തി വരുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *