November 8, 2026

ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത ഈസ്റ്റർ ബിരിയാണി കിറ്റ് വിതരണം ചെയ്തു

0
IMG-20210405-WA0002.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപത ഈസ്റ്റർ ബിരിയാണി കിറ്റ് വിതരണം ചെയ്തു. 

ദ്വാരക :ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ഈസ്റ്റർ ദിനത്തിനോടനുബന്ധിച്ച് ” ഞങ്ങളുണ്ട് കൂടെ ” എന്ന പദ്ധതിപ്രകാരം തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് ഈസ്റ്റർ ബിരിയാണി കിറ്റ് നൽകുന്നതിന്റെ ഉദ്ഘാടനം രൂപത ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ നിർവ്വഹിച്ചു. രൂപത പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ, സെക്രട്ടറി സജീഷ് എടത്തട്ടേൽ ,ബിനീഷ് തുമ്പിയാംകുഴി,ജോസ് മാങ്കൂട്ടം ,സാബു ഊളവള്ളിക്കൽ, ഫാ. സോണി വടയാപറമ്പിൽ,ഫാ. ലാൽ പൈനുങ്കൽ എന്നിവർ നേതൃത്വം കൊടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *