September 17, 2026

മൻസൂറിൻ്റെ കൊലപാതകം; യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

0
IMG-20210407-WA0023.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൻസൂറിൻ്റെ കൊലപാതകം; യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

 

വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിലെ കൂത്തുപറമ്പിൽ സി പി എം ഗുണ്ടകൾ ആക്രമിച്ച് കൊല പ്പെടുത്തിയ യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വെള്ളമുണ്ട സിറ്റിയിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് ലീഗ് ജില്ലാ സെക്രട്രറി പി കെ സലാം, മണ്ഡലം ട്രഷറർ അസിസ് വെള്ളമുണ്ട, മോയി പി മുഹമ്മദ്, ഇസ്മായിൽ കെ.,റഫീക്ക് കെ കെ, സി.റാഷിദ്, എ.അയ്യൂബ് വി.ഉമ്മർ,നൗഫൽ,ഫൈസൽ,ലത്തീഫ് തുടങ്ങിയവർ  നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *