May 14, 2026

കണിയാരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

0
By ന്യൂസ് വയനാട് ബ്യൂറോ
കണിയാരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

മാനന്തവാടി കണിയാരം പാലാകുളി ജംഗ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ജെസ്സി കുമാരമല സ്വദേശി ഹരിദാസ്, കാെയിലേരി പുതിയിടം സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *