September 18, 2026

കൽപ്പറ്റയിൽ ഖാദി മേളക്ക് തുടക്കമായി

0
IMG-20210413-WA0009.jpg
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റയിൽ ഖാദി മേളക്ക് തുടക്കമായി

വിഷുവിനോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ ഖാദി മേളക്ക് തുടക്കമായി. കല്‍പ്പറ്റ ജൈത്ര പമ്പിന് സമീപമുള്ള ഖാദി ഗ്രാമോദ്യോഗിലാണ് മേള നടക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മേള ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ പ്രളയത്തെ തുടര്‍ന്ന് കാലങ്ങളായി ഖാദി ഗ്രാമോദ്യോഗ് പൂട്ടി കിടക്കുകയായിരുന്നു. മേളയില്‍ എല്ലാ ഖാദി തുണിത്തരങ്ങള്‍ക്കും 30 ശതമാനം കിഴിവ് നല്‍കുന്നുണ്ട്. കോട്ടണ്‍ സില്‍ക്, ഷര്‍ട്ട് പീസ് തുടങ്ങി എല്ലാത്തരത്തിലുള്ള ഖാദി ഉത്പന്നങ്ങളും മേളയില്‍ വില്‍ക്കുന്നുണ്ട്. ഏപ്രില്‍ പതിനേഴിന് സമാപിക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *