October 12, 2026

നൂല്‍പ്പുഴയില്‍ ഏഴ് ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്

0
By ന്യൂസ് വയനാട് ബ്യൂറോ
നൂല്‍പ്പുഴയില്‍ ഏഴ് ഗോത്ര ‍വിദ്യാര്ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മൂലങ്കാവ് ഗവ. ഹൈസ്‌കൂളിലെ പത്താംക്ലാസ്സ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എസ് എസ് എല്‍ സി സെപ്ഷ്യല്‍ ക്യാമ്പിലുള്ള വിദ്യാര്‍ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരി്ച്ചത്. ഇവരുമായി സമ്പര്‍ക്കമുള്ളവരോട് ക്വാറന്റൈന്‍ പാലിച്ച് പരീക്ഷ എഴുതാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.എസ് എസ് എല്‍ സി പരീക്ഷയെഴുതുന്ന ക്യാമ്പിലുള്ള ഏഴ് ഗോത്രവിദ്യാര്‍ത്ഥികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *