August 6, 2026

സൗജന്യ വാക്‌സിനേഷന്‍ ക്യാംപ് നടത്തി

0
By ന്യൂസ് വയനാട് ബ്യൂറോ
സൗജന്യ വാക്‌സിനേഷന്‍ ക്യാംപ് നടത്തി

മാനന്തവാടി സെന്റ് ജോസഫ് മിഷന്‍ ഹോസ്പിറ്റല്‍ സ്ഥാപിതമായതിന്റെ 50-ാംവാര്‍ഷികത്തിന്റെ ഭാഗമായി കെസിവൈഎം മാനന്തവാടി മേഖലയുടെ നേതൃത്വത്തില്‍ പോരൂര്‍ ഇടവകയില്‍ സൗജന്യ വാക്‌സിനേഷന്‍ ക്യാംപ് നടത്തി. 360 പേര്‍ വാക്‌സിന്‍ സ്വികരിച്ചു. ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. മനോജ് കവലക്കാടന്‍, മേഖല ഡയറക്ടര്‍ ഫാ. ലിന്‍സണ്‍ ചെങ്ങിനിയാടന്‍, യുണിറ്റ് ഡയറക്ടര്‍ ഫാ. റിബിന്‍ പേഴാക്കാട്ടില്‍, ഇടവക വികാരി ഫാ. ആഗസ്റ്റിന്‍ നില്‍ക്കാപ്പള്ളി, യുണിറ്റ് പ്രസിഡന്റ് അതുല്‍ വി. റോയ്, എന്‍സിഎച്ച് കോഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ ജോസഫ്, ഡോ. കെ. കാവ്യ, ജോബിഷ് ജോസ്, ലിന്റോ, നിഖില്‍, സിസ്റ്റര്‍ ദിവ്യ ജോസഫ്, അഞ്ജലി, സാന്ദ്ര, ടോം, ആല്‍ബിന്‍, അലീന, സിസ്റ്റര്‍ ക്ലാര എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *