പി.എസ്.സി ഹയർ സെക്കന്ററി ജൂനിയർ ടീച്ചേർസ് തസ്തികയിൽ രണ്ടാം റാങ്ക് നേടി തലപ്പുഴ സ്വദേശി ടി ഷുഹൈബ്.


Ad
പി.എസ്.സി ഹയർ സെക്കന്ററി ജൂനിയർ ടീച്ചേർസ് (കൊമേഴ്‌സ് ) സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് നേടി തലപ്പുഴ കൈതക്കൊല്ലി താഴത്തിൽ വീട്ടിൽ ടി ഷുഹൈബ്. രണ്ട് വർഷങ്ങൾക്ക് മുമ്പ് ജെ.ആർ.എസ് ക്വാളിഫിക്കേഷൻ ഷുഹൈബ് നേടിയിരുന്നു.

നിലവിൽ കോടഞ്ചേരി ഗവണ്മെന്റ് കോളേജിൽ പി എച്ച് ഡി ചെയ്യുകയാണ്.
ഭാര്യ – ഷഹർബാൻ. മക്കൾ – അമാൻ ഹംദാൻ , നൈഷാ ഇശൽ
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *