July 14, 2026

ഡോക്ടറേറ്റ് നേടി

0
IMG-20210422-WA0018.jpg
By ന്യൂസ് വയനാട് ബ്യൂറോ
കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ലാഗ്വേജസ് ആൻഡ് ലിറ്ററേച്ചറിൽ ശരത്.എസ് ഡോക്ടറേറ്റ് നേടി. മാനന്തവാടി ഗവൺമെൻ്റ് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അസി.പ്രൊഫസറാണ്. തിരുവനന്തപുരം തച്ചോണം പ്ലാവറ പൊയ്കയിൽ പാട്ടത്തിൽ വീട്ടിൽ ശശിധരൻ നായരുടെയും ഗീതാകുമാരിയുടെയും മകനാണ്. കുളത്തൂർ ഗവൺമെൻ്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ അശ്വതി.വി .എൻ ആണ് ഭാര്യ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *