April 25, 2024

കോവിഡ്: ഇന്റര്‍വ്യൂ മാറ്റിവെക്കണം; ജില്ലാ കളക്ടര്‍

0
Adeela.jpg
കോവിഡ്: 

ഇന്റര്‍വ്യൂ മാറ്റിവെക്കണം; ജില്ലാ കളക്ടര്‍ 

കോവിഡ് രണ്ടാം ഘട്ട വ്യാപനം തടയുന്നതിന്റെ ഭാഗമായി ബാങ്കുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ മെയ് അഞ്ച് വരെ ക്രമീകരിച്ചിട്ടുള്ള എല്ലാ ഇന്റര്‍വ്യൂകളും നിര്‍ബന്ധമായും മാറ്റിവെക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് അവശ്യമായ പരിശോധന നടത്തി കര്‍ശന നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ ഒഴികെയുള്ള മറ്റെല്ലാ പരീക്ഷകളും, ഇന്റര്‍വ്യൂകളും മാറ്റിയ സാഹചര്യത്തിലാണ് ഉത്തരവ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *