May 14, 2026

വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്യും

0
By ന്യൂസ് വയനാട് ബ്യൂറോ
വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്യും

പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുളക്കാട്ടികവല, ചാച്ചികവല എന്നീ സ്ഥലങ്ങളില്‍ പുതുതായി സ്ഥാപിച്ചിരിക്കുന്ന 100 കെ വി ട്രാന്‍സ്‌ഫോര്‍മറിലും അനുബന്ധ ലൈനുകളിലും വെള്ളിയാഴ്ച മുതല്‍ വൈദുതി പ്രവഹിപ്പിക്കും. പൊതു ജനങ്ങള്‍ ലൈനുമായുള്ള സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് അപകടകരവും ശിക്ഷാര്‍ഹവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *