കോവിഡ് വാക്‌സിനേഷന് രജിസ്റ്റർ ചെയ്യേണ്ട വിധം


Ad
കോവിഡ് വാക്‌സിനേഷന് രജിസ്റ്റർ ചെയ്യേണ്ട വിധം
*ഗൂഗിളിൽ cowin. gov. in എന്ന സൈറ്റിൽ പോകുക. Register /sign in yourself എന്ന option click ചെയ്യുക. 
*Enter mobile number എന്ന ഫീൽഡിൽ മൊബൈൽ നമ്പർ ചേർക്കുക. Get OTP click ചെയ്യുക. മൊബൈലിൽ വരുന്ന OTP ആ ഫീൽഡിൽ enter ചെയ്യുക. 
*Click ചെയ്‌താൽ അടുത്ത ഫീൽഡിൽ ഐഡി പ്രൂഫ് സെലക്ട്‌ ചെയ്യണം. 
*ആധാർ അടക്കം നാലോളം ഐഡി കാണാം.അതിൽ നമുക്ക് പറ്റിയത് സെലക്ട്‌ ചെയ്ത് അതിന്റെ നമ്പർ, അതിൽ കൊടുത്തപോലെ നമ്മുടെ പേര്, ജനന വർഷം, (male/female സെലക്ട്‌ ചെയ്യണം ) എന്നിവ ചേർത്ത് submit ഓപ്ഷൻ കൊടുത്താൽ register ആയി.
*പിന്നീട് വാക്‌സിനേഷൻ schedule എന്ന ഓപ്ഷൻ എടുത്താൽ നമ്മുടെ പോസ്റ്റൽ പിൻകോട് ചോദിക്കും. ചേർത്ത ശേഷം click ചെയ്‌താൽ നമ്മുടെ സമീപത്തുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങൾ തീയതി സഹിതം കാണാം. 
*സൗകര്യമുള്ള കേന്ദ്രം, തീയതി എന്നിവ സെലക്ട്‌ ചെയ്ത് confirm ഓപ്ഷൻ കൊടുത്താൽ വാക്‌സിനേഷൻ schedule ചെയ്യപ്പെടും. ഒരു മൈബൈൽ നമ്പറിൽ മൂന്നു പേരെ കൂടി ചേർക്കാം. അതിന് add ഓപ്ഷൻ എടുത്തു നേരത്തെ പറഞ്ഞപോലെയുള്ള ഐഡി, പേര്, (male/female )ജനന വർഷം ഇവ കൊടുത്തു submit കൊടുത്താൽ മതി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *