News Wayanad ഒരു കിലോ കഞ്ചാവുമായി മധ്യ വയസ്ക്കന് പിടിയില്‍ April 23, 2021 0 By ന്യൂസ് വയനാട് ബ്യൂറോ ഒരു കിലോ കഞ്ചാവുമായി മധ്യ വയസ്ക്കന് പിടിയില്‍. മാനന്തവാടി ചെന്നലായി നിരപ്പേല്‍ വര്‍ഗ്ഗീസ് (55)ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് മാനന്തവാടി പോലീസ് നടത്തിയ പരിശോധനയില്‍ വര്‍ഗ്ഗീസിന്റെ വിടിനോട് ചേര്‍ന്ന ഷെഡില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത് Post navigation Previous: കോവിഡ് വാക്സിനേഷന് രജിസ്റ്റർ ചെയ്യേണ്ട വിധംNext: പുൽപ്പള്ളി കിഴങ്ങനാൽ ഷിനോജ് (40) നിര്യാതനായി Also read Latest News News Wayanad വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണം: അഡ്വ. സുരേഷ് ബാബു September 19, 2026 0 Latest News News Wayanad വനം വകുപ്പിൽ ജില്ലാതല കമാൻഡ് സെന്റർ സജ്ജമാക്കും: മന്ത്രി ഷിബു ബേബി ജോൺ വന്യമൃഗ ആക്രമണ ഇരകൾക്കുള്ള പെൻഷൻ പരിഗണനയിൽ September 19, 2026 0 Latest News News Wayanad പുൽപ്പള്ളി കനറാ ബാങ്കിൽ 28.9 ലക്ഷത്തിന്റെ മുക്കുപണ്ട തട്ടിപ്പ്: അപ്രൈസറെ പിരിച്ചുവിട്ടു September 19, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply