കോവിഡ് മാനദണ്ഡ ലംഘനം; 282 പേർക്കെതിരെ കേസെടുത്തു


Ad
കോവിഡ് മാനദണ്ഡ ലംഘനം;

282 പേർക്കെതിരെ കേസെടുത്തു
 ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സെക്ടറൽ മജിസ്‌ട്രേറ്റുമാർ അടക്കമുള്ളവർ ഇന്ന് നടത്തിയ പരിശോധനയിലാണ് കേസെടുത്തത്. ശരിയായ രീതിയിൽ മുഖാവരണം ധരിക്കാത്ത 207 പേർക്കെതിരെയും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത 13 ഷോപ്പുകൾക്കെതിരെയും നടപടിയെടുത്തു. പൊതു വഴിയിൽ അലക്ഷ്യമായി തുപ്പിയ 6 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്ത 2 ഷോപ്പുകൾക്കെതിരെയും, നിയമം ലംഘിച്ച് പൊതുഗതാഗതം നടത്തിയ വാഹന ഉടമക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഷോപ്പുകളിൽ മുഖാവരണം ധരിക്കാതെയും സാനിറ്റെസർ ഉപയോഗിക്കാതെയും ജോലി ചെയ്ത 5 പേർക്കെതിരെയും നടപടിയെടുത്തു. ആൾക്കൂട്ടത്തിൽ മാസ്‌ക് ധരിക്കാതെ ഇടപെഴകിയ 48 പേർക്കെതിരെയും ഇന്ന് നടപടിയെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *