August 6, 2026

വിജയാഘോഷങ്ങൾ ഒഴിവാക്കണം

0
IMG-20210423-WA0050.jpg
By ന്യൂസ് വയനാട് ബ്യൂറോ
വിജയാഘോഷങ്ങൾ ഒഴിവാക്കണം

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും വിജയാഘോഷ പരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. വോട്ടെണ്ണല്‍ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളളയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി യോഗത്തിലാണ് അഭ്യര്‍ത്ഥന. ഇക്കാര്യങ്ങളില്‍ പൊതു തീരുമാനത്തോടൊപ്പം നില്‍ക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *