സിസ്റ്റർ മേരി അമാബലിസ് വിടവാങ്ങി


Ad
മാനന്തവാടി കണിയാരം അത്തിക്കൽ പരേതരായ ചാക്കോയുടെയും മറിയത്തിന്റെയും മകൾ
ഉത്തർപ്രദേശിലെ ത്സാൻസി സെന്റ് ജോസഫ്സ് കോൺവെന്റ് അംഗം സിസ്റ്റർ മേരി
അമാബലീസ്(85) അന്തരിച്ചു. സഹോദരങ്ങൾ: ചിന്നമ്മ പുതുപറമ്പിൽ, സിസിലി
പുതുപറമ്പിൽ, പരേതരായ മേരി, മാവറ, സേവ്യർ അത്തിക്കൽ.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *